അന്ത്യാഞ്ജലിക്ക്  - തത്ത്വചിന്തകവിതകള്‍

അന്ത്യാഞ്ജലിക്ക്  

ദ്രാവിഡത്തെ മറച്ചുവയ്ക്കാൻ
വടക്കു നിന്നുള്ള ശ്രമത്തിൽ
പെരിയാറിനും അണ്ണാവിനു-
മൊപ്പം പൊരുതിയ കലൈഞ്ജർക്
ആറടി മണ്ണിനു നിയമം
തേടേണ്ട രാഷ്ട്രീയ കുരുക്കിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-08-2018 06:48:55 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :