മൗനം - തത്ത്വചിന്തകവിതകള്‍

മൗനം 

മൗനം

"വരികൾക്കിടയിലായ് അകലം കൂടിയതിന്നെന്തേ?

ചിരികൾക്കിടയിലോ മധുരം കുറഞ്ഞതിന്നെന്തേ?

മൊഴികൾക്കിടയിലോ മൗനം നിറഞ്ഞതിന്നെന്തേ?

മിഴികൾ തമ്മിൽ പഴി ചാരി പിരിയുവതിന്നെന്തേ?

നിനവിലും മനതാരിൽ
നിറയേണ്ട നന്മതൻ
പൊന്മുരളീ നാദം
അധരങ്ങൾ ഇന്നെന്തെ മറന്നിടുന്നു

അഴലിന്റെ നിഴൽ നീക്കാൻ -
അറിവിന്റെ പൊരുൾ തേടാൻ
അകലങ്ങൾ താണ്ടുമ്പോൾ
അകലെയായ് തിരയുന്നു നിന്നെയും
അനുവാദം തേടിയവർ പിൻവിളിക്കായ്
അരികെ നീ ഉണ്ടായിരിക്കുവാനായ്... "

(അഭി)


up
0
dowm

രചിച്ചത്:അഭിലാഷ്
തീയതി:12-08-2018 10:58:55 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me