ഭൂമിപുത്രികൾ
ഭൂമി പുത്രികളായ സീതയും
മണ്ഡോദരിയും ഒരേ ദുഃഖത്തിൽ.
ഭൂമിയോളം ക്ഷമയുമായ് ഉള്ളിൽ
വേദന വരമാക്കി സീതയും.
മറ്റൊരു ഗാന്ധാരി വിലാപത്തിൽ
ദുഃഖപുഷ്പമായ് മണ്ഡോദരിയും .
പുരുഷന്റെ പരാക്രമങ്ങളിൽ
ബലിയാടാകുന്നത് അബലകൾ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|