എഴുപത്തിരണ്ടിൽ  - തത്ത്വചിന്തകവിതകള്‍

എഴുപത്തിരണ്ടിൽ  

സ്വാതന്ത്ര്യത്തിനിന്നെഴുപത്തൊന്നു വയസ്സുകഴിഞ്ഞു.
ഒരുപാട്മുന്നോട്ടുപോയെങ്കിലും ഇനിയുംദൂരമുണ്ട്
സ്വാതന്ത്ര്യസമരരക്തസാക്ഷികളുടെ ലക്ഷ്യത്തിൽ
എത്താൻ മുന്നോട്ടുപോകാം ആദരാഞ്ജലികളർപ്പിച്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-08-2018 07:09:50 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :