മഴക്കെടുതി  - ഇതരഎഴുത്തുകള്‍

മഴക്കെടുതി  

നാടെങ്ങും മഴക്കെടുതിയാൽ
നാട്ടാര് നെട്ടംതിരിഞ്ഞേ
വെള്ളം വെള്ളം സർവ്വത്രാ
എന്നാൽ നാവുനനയ്ക്കാൻ ഇല്ലത്രാ
വീടും കൂടും കൂടപ്പിറപ്പുകളേയും കൈവിട്ട്
പട്ടിണിയെ പട്ടുപുതപ്പാക്കി
ജീവിതമാകും ഭാണ്ഡവും ഏറ്റി
കണ്ണീരിൽ ഉഴലുന്നു നാടെങ്ങും

"ദൈവമേ നീയിതുകാണുക
നിൻ കരുണ ചൊരിയുക"


up
0
dowm

രചിച്ചത്:
തീയതി:18-08-2018 01:36:40 AM
Added by :Tessy Theres George
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)