ജീവിതം
ജീവിതമൊരു നൗകപോൽ
അത് സന്തോഷമാം പൂമഴയിൽ
ആനന്തമാം കുളിർകാറ്റിൽ
വേദനയാം കൊടുംചൂടിൽ
ദുഃഖമാം പേമാരിയിൽ
നനഞ്ഞുകുതിർന്ന് പൊങ്ങിയും താണും
ആടിഉലഞ്ഞും ആടിക്കളിച്ചും
ലക്ഷ്യം നോക്കി യാത്രചെയ്തീടുന്നു
ഈ ജീവിതയാത്രയിൽ
സങ്കടങ്ങൾ സഹചാരിയായി
സന്തോഷങ്ങൾ അപരിചിതരായി
എന്നും എപ്പോഴും പിന്തുടരുന്നു
അങ്ങനെ ആരും അറിയാതെ
ആരാലും അറിയാതെ
ജീവിതമൊരു ഓർമ്മയായി മാറീടുന്നു
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|