നാണംകെട്ടവരോ?
പന്ത്രണ്ടുലക്ഷം കോടി സമ്പത്തു പറഞ്ഞ-
ഭിമാനം കൊള്ളുന്ന ഐശ്വര്യാരാധകന്മാർ
നൂറ്റിരുപത്തിയഞ്ചുകോടി ജനങ്ങൾക്കാണ്ടിൽ
പതിനായിരം രൂപ പോലുമില്ലെന്നറിഞ്ഞാൽ
ഒരുപാട്‌ലോകംകണ്ടവർഭാരതത്തിന്റെസമ്പാദ്യ-മോർത്തുനാണക്കേട് മറച്ചു വയ്ക്കുമായിരുന്നില്ല.
സാക്ഷരതകൊണ്ടും തൊഴിലുവിറ്റും
പുറത്തുനിന്നുള്ള പണം കൊണ്ട് ജീവിക്കുന്ന
മലയാളി എന്തിനു നാണംകെട്ടവരാകണം
ഭാരതസംസ്കാരത്തിന്റെമുടി ചൂടാമന്നന്മാരെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|