ഏകാന്തത  - തത്ത്വചിന്തകവിതകള്‍

ഏകാന്തത  

ഒരു പുരുഷാരത്തിന്റെ നടുവിൽ
ഏകാന്തത ധന്യമാണ്‌
അതിന്റെ ആഴങ്ങൾ മധുരവും

ആളൊഴിഞ്ഞ കൂട്ടിൽ പക്ഷെ
ഏകാന്തത ഭീകരമാണ്
അതിന്റെ ആഴങ്ങളോ അതിദാരുണവും


up
0
dowm

രചിച്ചത്:
തീയതി:29-08-2018 11:51:20 AM
Added by :DrSheebz
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me