കവചം
സേവനക്കാരന്റെ
"സൗജന്യ"മനസ്സും
ഇടനിലക്കാരന്റെ
ഇര കോർക്കലും
മുങ്ങിപ്പൊങ്ങുന്നവന്റെ
രക്ഷാകവചംഅളവുകോലിൽ.
എത്തും പിടിയും കിട്ടാതെ
കരക്കിട്ട സ്വർണ്ണമത്സ്യം പോലെ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|