വേലികൾ  - തത്ത്വചിന്തകവിതകള്‍

വേലികൾ  

വലിഞ്ഞാലും
ക്ഷോഭിച്ചാലും
കടലിന്റെ
മുദ്രകളിൽ
ഭയമാണു-
കടലിന്റെ
അഭയത്തിൽ
കഴിയുന്ന
കുടികളിൽ.

കടലിന്റെ
മുമ്പിലവർ
പരല്മീനു-
പോലെയാകും
അല്പമൊന്നു.
തലചായ്ക്കാൻ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-09-2018 10:12:26 AM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me