പഴുതുകൾ
കുറ്റപ്പെടുത്താനൊരുകൂട്ടർ
ശക്തമാക്കാൻ മറ്റൊരു കൂട്ടർ
ചുക്കാൻ പിടിക്കാൻമാധ്യമങ്ങൾ
കണ്ടു രസിച്ചധികാരികൾ
കുറ്റം മറച്ചുകുറ്റവാളി
കാണാത്ത നീതിയിൽ കുരുങ്ങി
ഇരകൾക്കു നീതി കിട്ടാതെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|