മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വറ്റിവരണ്ട്‍
മഴ കഴിഞ്ഞു വരൾച്ചയായി
വിണ്ടുകീറുന്ന ഭൂമിപോലെ
വിണ്ടുകീറുന്ന ഹൃദയവും
ഭീതിമാറാതെ ഭാവിയോർത്തു
മുഖപടങ്ങൾ വിളറിയവർ
പ്രളയം കഴിഞ്ഞ വരൾച്ചയിൽ
ആവിയുരുണ്ടുകൂടിയെവിടെയോ
കൊടുംകാറ്റിനും മഴക്കുമായ്.
0
രചിച്ചത്:മോഹൻ
തീയതി:13-09-2018 05:28:01 PM
Added by :
Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :