പുകച്ചിലിൽ  - തത്ത്വചിന്തകവിതകള്‍

പുകച്ചിലിൽ  

നിത്യവും തല ചായകുന്ന
വീടു കത്തിയെരിയുമ്പോഴും
കാത്തു കിടക്കുന്നവാഹനം
വെള്ളത്തിൽമുങ്ങുമ്പോഴും
മരണം ഗ്രസിക്കും പ്രതീതി
ജീവനില്ലാത്തവയ്ക്കു
.ജീവനുണ്ടായിരുന്നപോലെ
പഴയ ഓർമകളുമായി
പുകയുന്ന വേദനയിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-09-2018 10:51:21 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :