കാട്ടുതീ...
കാട്ടുതീ.....
തീ പടരുന്നപോൽ പരന്ന ആ
വാർത്ത വേദനിപ്പൂ......മനം
ആരായിരുന്നൂ......പുറകിൽ..
ആലോചനാഭാരം താങ്ങാൻ
കഴിയാതെ ഹൃദയം പൊട്ടി
വീണൂ......നെടുംതൂൺ.....
വാർത്താ രഹസ്യം റേറ്റിംഗി
നതീതമായി......
പരന്നൂ....കാട്ടുതീ പോൽ.....
പൊടിപ്പും തൊങ്ങലും,ഭാവന
കളും നിറം ചാർത്തി ഊതി
പ്പെരുപ്പിച്ചു പടച്ചു വിട്ടു.....
മനോബലമില്ലാത്തോർ കരഞ്ഞു
തീർത്തൂ......
ധൈര്യമുള്ളോർ ആയിരം
കുടങ്ങൾ തൻ. വായ് അടക്കാൻ മുതിർന്നൂ.....
ആർക്കും തടയാനായില്ല....
ഇനി ഒരു പുതു വാർത്ത വരും
വരെ പ്രചരിച്ചുകൊണ്ടേയിരിക്കു
മായിരിക്കും.....
വാർത്തകൾക്കന്ത്യമില്ല....
അടുക്കളക്കോലായിൽ കരച്ചി
ലിനന്ത്യമില്ലേ......?
അവസാനമില്ലേ......?
Not connected : |