പരസ്പരം  - തത്ത്വചിന്തകവിതകള്‍

പരസ്പരം  

ഒരിക്കലും മിണ്ടാത്തവർ
എല്ലാർക്കുമുണ്ടായ ദുരിതത്തിൽ
ഒന്നും മിണ്ടാൻ കഴിയാതെ
എന്തെങ്കിലുമൊന്നു പുലമ്പാൻ
പരസ്പരം പുതിയ മർമരങ്ങളിൽ
അൽപമൊരാശ്വാസം കണ്ടെത്താൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-09-2018 03:45:07 PM
Added by :Mohanpillai
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :