മറയിൽ  - തത്ത്വചിന്തകവിതകള്‍

മറയിൽ  

ഗാന്ധിയെ കഥാവശേഷനാക്കിയെങ്കിലും
കഥയവസാനിക്കുന്നില്ലന്നറിഞ്ഞു
പുഷ്പാഞ്ജലിയർപ്പിച്ചും
ബാപ്പുവെന്നു വിളിച്ചും
ലോകത്തിന്റെ മുന്നിൽ
നാട്ടാരുടെ മുന്നിൽ
മുഖത്തെ ചമ്മലുമാറ്റി
വിരുദ്ധ വാദങ്ങളെമറച്ചു വയ്ക്കുന്നു


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-09-2018 10:29:10 PM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :