സർവോപരി  - തത്ത്വചിന്തകവിതകള്‍

സർവോപരി  

ആരും വിലങ്ങു വയ്ക്കാതിരിക്കാൻ
ആരും തെളിയിക്കാതിരിക്കാൻ
സമര്ഥരാണവർ, ആദരണീയർ
സമത്വത്തിനുപരിയവർ
കുറ്റവാളികളെങ്കിലും
കുലപതിമാരവർ
നിയമത്തിനുപരിയവർ
നിയമങ്ങൾ സൃഷ്ടിക്കുന്നവർ
അനുസരിപ്പിക്കുന്നവർ
അന്ധകാരത്തിലഴി തീർക്കുന്നവർ
നിശ്ചയിക്കുന്നവർ
നീതിക്കുവേണ്ടി
നിയമത്തിനും പോലീസിനും
പഴുതടച്ചു് ജീവിക്കുന്നവർ
പലവുരു ആടിതിമിർത്തവർ
up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-09-2018 07:13:36 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :