നിരപരാധിത്തതിന്
കേസ്സുണ്ടെന്നു പറഞ്ഞാലും
കേസില്ലെന്നു പറയാനും
കേസില്ലെന്നു പറഞ്ഞാലും
കേസ്സുണ്ടെന്നു പറയാനും
അന്വേഷകരെതിരുത്തി
അന്വേഷണം തുടരാനും
വാദിക്കും പ്രതിക്കും വേണ്ടി
വാദങ്ങളെല്ലാം കഴിഞ്ഞു
കോടതി കണ്ടെത്തുന്നത്
കോഴക്കാരെ മറികടന്ന്
നീതിയുടെ നിഷ്പക്ഷത
നീരാളികൾക് താക്കീതായ്.
Not connected : |