കൂട്ടത്തിൽ  - തത്ത്വചിന്തകവിതകള്‍

കൂട്ടത്തിൽ  

അപ്പൻ മകനെ ഉയർത്താൻ
എല്ലാ പണികളും ചെയ്തു.
അപ്പന് പണികിട്ടിയപ്പോൾ
എരിതീയിൽ എണ്ണ പോലെ.
പൊതു ജീവിതത്തിൽ കുഴി
കുഴിക്കുന്ന മത്സരങ്ങൾ
അറിയാതെ യൊരുദിനം
കരകയറാൻ പറ്റാതെ.
കാലം പോയതറിഞ്ഞില്ല
എങ്കിലും അങ്കം കുറിക്കാം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-09-2018 02:29:11 PM
Added by :Mohanpillai
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :