മഴത്തുള്ളികൾ - മലയാളകവിതകള്‍

മഴത്തുള്ളികൾ 

മഴത്തുള്ളികൾ

ഇടവഴിയിലൂടെ ഓടിവരും തെന്നലിൻ
കൂടെവന്ന മഴത്തുള്ളിയെ കണ്ടു മോഹിച്ചു
കവിളത്തു വീണു ഒഴുകി പരക്കാൻ
തുനിഞ്ഞ ആ മഴത്തുള്ളിയെ തൊട്ടു
കുളിരണിഞ്ഞു...........


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:20-09-2018 04:23:15 PM
Added by :Suryamurali
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :