വിള്ളൽ  - തത്ത്വചിന്തകവിതകള്‍

വിള്ളൽ  

വർക്കിംഗ് പ്രെസിഡന്റുമാരെയും
ജനറൽസെക്രട്ടറിമാരെയും
കുത്തിനിറച്ചു നേതൃത്വത്തിൽ
ഇരുട്ടുകൊണ്ടോട്ടയടച്ചു -
വലിയൊരാൾക്കൂട്ടമുണ്ടാക്കി
വീണ്ടുമൊരു പന വളർത്തുന്നു,

ഭാവിയിൽ പ്രെസിഡന്റിനു-
വലിയ വിള്ളലുകൊണ്ടൊ-
ഴിയാത്ത തലവേദനയായി
കൂനിന്മേൽ കുരുപോലെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-09-2018 04:42:58 PM
Added by :Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :