ഒരുനിമിഷം  - തത്ത്വചിന്തകവിതകള്‍

ഒരുനിമിഷം  

നിന്റെ ചുണ്ടുകളനങ്ങുന്നതൊരാശരീരിയാകും
നിന്റെ പുഞ്ചിരി എനിക്കൊരു ചന്ദ്രകലയാകും
നിന്റെ നീലമിഴികൾ വികാരവായ്പ്പിൻ
കൂരമ്പാകും
ആ മുഖപ്രസാദത്തിലെ ആനന്ദ നിർവൃതിയിൽ
ഒരു നിമിഷത്തിൽ മദനോത്സവത്തിലെ
വസന്തകാലത്തിൽ ഞാനലിഞ്ഞു ചേരും
ഒടുങ്ങാത്ത പ്രേമ സ്വപ്നങ്ങളുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-09-2018 06:17:01 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me