മടക്കം
സ്വാതന്ത്ര്യദിനം കഴിഞ്ഞു
ചിങ്ങമാസം പിറന്നപ്പോൾ
പ്രളയം സമ്മാനിച്ച്
മുങ്ങിപൊങ്ങിയ അജൈവ-
മെഷീൻ യാത്രയാവസാനിപ്പിച്ചീ-
ഗാരേജിൽ നിന്നേതോ സ്ക്രപ്യാർഡിൽ
തുരുമ്പടിച്ചു വെറും ലോഹക്കഷണങ്ങളാകാൻ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|