ഉടുപ്പിൽ  - തത്ത്വചിന്തകവിതകള്‍

ഉടുപ്പിൽ  

രാഷ്ട്രീയത്തിലും
സമൂഹത്തിലും
മതങ്ങളിലും
കാമവെറിയിൽ
ക്രൂരവിനോദം
ചെന്നായെ പ്പോലെ
മഹത്വത്തിന്റെ
വസ്ത്രത്തിനുള്ളിൽ
സംസ്കാരത്തിന്റെ
മൃഗ ഭാവത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-09-2018 06:10:25 PM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :