ദുഖിതർ  - തത്ത്വചിന്തകവിതകള്‍

ദുഖിതർ  

ആരോരുമറിയാതെ
അടുത്തടുത്തു വന്നവർ
ആരോരുമറിയാതെ
അകന്നകന്നു പോകും
എല്ലാരുമറിയുമ്പോൾ
അറിയേണ്ടാത്തവർക്കും
വല്ലാത്ത ദുഃഖമീപ്രേമത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-09-2018 06:00:07 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :