തോരാതെ - തത്ത്വചിന്തകവിതകള്‍

തോരാതെ 

❤..തോരാതെ..❤

"ഓരോ മഴയും നിനക്കായ് പെയ്യുന്ന പോലെ
ഒഴുകി വന്നെന്നിൽ നിറയാൻ കൊതിച്ച്-
തെല്ലു നീ പെയ്തീടു കുളിർമാരിയായ്
തിരക്കില്ലാതെ ഓളമൊതുങ്ങിയ - തീരത്തുവെച്ച നൗകപോൽ ഇവിടെ തെല്ലുമയങ്ങിടൂ, ഇളം തെന്നലേറ്റ്
ഈ പ്രപഞ്ചത്തിൽ പകരം വയ്ക്കാനാകാത്ത
ഇന്നിന്റെ നിർവൃതിയാകും ഇഷ്ട പ്രണയമേ...
തോരാതെ പെയ്യുന്ന രാമഴ പോലെ
തീരാതെ ചൊല്ലും രാമകഥ പോലെ
ശക്തിയായ് ഉണർവ്വായ് പുണർന്ന് നിൽക്കൂ
ശിഷ്ടകാലത്തിൻ നിഴൽ സാമിപ്യമായ്
എന്നിൽ അലിഞ്ഞ് ചേർന്നീടുമ്പോൾ
എന്നും ഒന്നായ് പോയീടാം കാതങ്ങൾ..❤ "

(അഭി)


up
0
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:25-09-2018 05:46:09 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me