വിധി  - തത്ത്വചിന്തകവിതകള്‍

വിധി  

വികാരമല്ല
ധാരണകളല്ല
തെരുവുകളിലെ
പ്രകടനങ്ങളല്ല
ന്യായാധിപനെന്നു
മാളോരേറിയണം.

നിയമ സഭയല്ല
അന്വേഷകരല്ല
മാധ്യമങ്ങളല്ല
കുറ്റവാളിയെയും
നിരപരാധിയെയും
കുറ്റമറ്റ തെളിവിൽ
കണ്ടെത്തുന്നതു
കോടതികൾ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-09-2018 11:32:20 AM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :