വഴിതെറ്റി  - തത്ത്വചിന്തകവിതകള്‍

വഴിതെറ്റി  

മിണ്ടാതിരിക്കാനും
അനുസരിക്കാനും
ക്ഷമപാലിക്കാനും
വേദങ്ങളൊതുന്ന
വിശുദ്ധരെങ്ങനെ
കോപം ശമിക്കാതെ
അധികാരത്തിൻറെ
രാജാക്കന്മാരാകും

അടയാളങ്ങളിൽ
അധിപത്യമേറ്റു
പിടിവാശിയോടെ
പകരം വീട്ടുന്ന
ആദർശങ്ങളുടെ
വിനോദയാത്രയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-09-2018 06:27:07 PM
Added by :Mohanpillai
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :