ഏതാണു കാര്യം  - തത്ത്വചിന്തകവിതകള്‍

ഏതാണു കാര്യം  

സർക്കാർ ബസ് പിറകിലും
സ്വകാര്യ ബസ്സ് മുന്നിലും
സർക്കാർ ഇൻഷുറൻസ് പിന്നിലും
സ്വകാര്യഇൻഷുറൻസ് മുന്നിലും
എച് എ എൽ പിന്നിലും
സ്വകാര്യൻ മുന്നിലും
പൊതുജനം പിന്നിൽ
ചിലജനം മുന്നിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-09-2018 06:25:53 PM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :