മരിക്കാതെ  - തത്ത്വചിന്തകവിതകള്‍

മരിക്കാതെ  

അന്ത്യോദയമില്ലാതെ
സൂര്യ ചന്ദ്രന്മാർ നിത്യ-
മുദിക്കുന്നു ഭൂമിയെ
തഴുകുന്നു, പ്രകൃതിക്കു
ജീവനെ രക്ഷിക്കാൻ.
സഹസ്രാബ്ധങ്ങളായി
കത്തിയെരിയുന്നു
ഊർജവും പ്രകാശവും
സൃഷ്ടിതൻനാരായവേരായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-09-2018 09:03:49 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :