സർപ്പക്കാവ് - മലയാളകവിതകള്‍

സർപ്പക്കാവ് 

സർപ്പ കാവ്

സർപ്പക്കാവിൽ തെളിയുമാ കൽവിളക്കിന് പ്രഭയിൽ
ഒരുവശത്തു കണ്ട നാഗത്തിന് തിളക്കം ഭയപ്പെടുത്തി
ചന്ദനക്കാവിൽ വിളക്കിന് ശോഭയിൽ തെളിഞ്ഞ ചന്ദന
നിറമുള്ള സുന്ദരി പെണ്ണിന് ഭയചകിത ഭാവം മറുവശത്തു.....
സർപ്പ കഥകളിലെഴുതിയ വരികൾ യാഥാർഥ്യമായത് പോൽ.....
ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുമാ വെളുത്തവാവ് കറുത്ത
വാവ് പോലെയായി ..........
അനങ്ങാതിരുന്ന മണിക്കുറുകൾ......
ഹൃദയ മിടിപ്പിന് മുഴക്കം, പുറത്തു കേൾക്കുമായിരുന്നു.......
പ്രേമ സല്ലാപ ഹബ്ബു്കളായിരുന്ന കാവുകൾ
ഭയപ്പെടുത്തുന്നതായ് മാറി ........
ഉരുകി ഒലിക്കുമാ മനവും ശരീരവും വിറപൂണ്ടു
നിൽക്കുന്നതായി തോന്നി........
എവിടെനിന്നോ കിട്ടിയ ട്ടൈര്യത്തിൽ അവൾ..........
ഇളകാതെ പരസ്പരം നോക്കി നില്കുമാ നാഗവും ,
കന്യകയും......മനസ്സ്സിൽ നിന്നും ഇന്നും മായുന്നില്ല
ആ കാഴ്ച...............


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:25-09-2018 10:26:39 PM
Added by :Suryamurali
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :