അക്ഷരങ്ങൾ       
    അക്ഷരങ്ങൾ 
 
 മുത്തുപോൽ     തിളങ്ങുമാ അക്ഷരങ്ങളെ താലോലിക്കാൻ സ്നേഹിക്കാൻ ...........
 അക്ഷര പ്രേമികൾ...........
 എഴുത്തുകാരുടെ കുടുംബബന്ധങ്ങൾ അക്ഷരങ്ങളിൽ തളച്ചിടവേ .............
 ഓരോ അക്ഷരവും കുടുംബ ബന്ധത്തിനപ്പുറമെത്തി നില്ക്കുന്നു...
 ഹൃദയമിടിപ്പുപോൽ തുടിച്ചുയരും അക്ഷരങ്ങൾ , ഒഴുകി വരും വാചകങ്ങളായ
 ഭംഗിയുള്ള വാചകങ്ങൾ , സുന്ദരീ ശില്പത്തെ മാറ്റി നിർത്തും ചില സന്ദർഭങ്ങളിൽ......
 വാചകങ്ങൾ ഒഴുകി ,ഒഴുകി,പടർന്നു കവിതകളും, കഥകളും, 
 നോവലുകളുമായ് ജനിക്കുമ്പോൾ ...
 അവയെ ഊട്ടി വളർത്തുന്നു, താലോലിക്കുന്നു , നെഞ്ചിലേറ്റു ന്നൂ.......വായനക്കാർ.......
 കൂടെ എഴുത്തുകാരനെയും........ 
      
       
            
      
  Not connected :    |