നെടുവീർപ്പോടെ  - തത്ത്വചിന്തകവിതകള്‍

നെടുവീർപ്പോടെ  

മനസ്സിലെ താളുകൾ മറിച്ചുനോക്കുമ്പോൾ
തിരുത്തിയെഴുതാൻ വയ്യാതെ
ഒട്ടും സുഖപ്രദമല്ലാത്ത ഒരുപാട് കുറിപ്പുകൾ
തെളിഞ്ഞവന്നു.
പ്രദക്ഷിണം വച്ചതൊന്നും മുഴുവനാകാതെ
ആരാധനമുടങ്ങിയ ആഴ കഥകൾ
തിളക്കമില്ലാതെ ആഞ്ഞടിക്കുന്നു അസ്വസ്ഥമാക്കുന്നു
കണ്ണെത്തും തോറും
ഭൂതകാലത്തിലെ വിള്ളലുകൾ ഇത്തിരിനേരം
എങ്ങും നോക്കാതെ ഒരുതുള്ളി കണ്ണീരിനായി .
നെടുവീർപ്പുകളോടെ ഒന്നും തിരിച്ചുപിടിക്കാൻ
നേരമില്ലാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-09-2018 10:56:11 AM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me