പാൽപായസം - മലയാളകവിതകള്‍

പാൽപായസം 

പാൽപ്പായസം

നാവിൽ തെളിയുമാ സ്വാദിന് മാധുര്യമൂറും
അമ്പലപ്പുഴ പാൽപ്പായസം .....എല്ലാവരിലും....
ഇന്നും ഓർമയിൽ തെളിയുമാ പാല്പുഞ്ചിരിയുമായ് നുണഞ്ഞു
നില്ക്കുന്നൊരുണ്ണിക്കണ്ണൻ........
ആരെയും മയക്കുമാ കള്ളപുഞ്ചിരിയിൽ.......
കൊതിപൂണ്ടണയും ഉണ്ണികൾക്ക് ഇഷ്ട്ടം
പാൽപ്പായസം.....
വട്ടമിട്ടോടും ഗോപികമാർ പോലും നുണയാൻ
കൊതിക്കുമാ പഞ്ചസാര പാൽപ്പായസം........
അമ്പലപ്പുഴ പാൽപ്പായസം.............


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:26-09-2018 08:48:43 PM
Added by :Suryamurali
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :