ഒരു  മഴയുടെ  അര്‍ഥം       
    ചന്ദ്രനും  ഞാനായാല്‍ മേഘമേ നീയെന്നെ  
 കരിനീലച്ചുരുള്‍കളാല്‍  മൂടിടുന്നു 
 കാര്‍മേഘമായ്  നീയെന്നെ  തൃപ്തിപ്പെടുത്തുവാന്‍    
 കുളിര്‍മഴ പൊഴിച്ച് ദു:ഖിക്കുന്നു    
 ആകാശദേവിമാര്‍  കാറ്റായും  കവിതയായും  
 കാര്‍മുകില്‍വര്‍ണ്ണ  കേശത്തിലാടുമ്പോള്‍ 
 കണ്ണീര്‍  പൊഴിക്കുന്നു  നീ എനിക്കായ് 
 എന്നെ നിന്‍ സ്വന്താമാക്കീടുവാന്‍ ..............
 
 
 
      
      
       
            
      
  Not connected :    |