നാറാണത്ത്‌ .പി.ഓ  - തത്ത്വചിന്തകവിതകള്‍

നാറാണത്ത്‌ .പി.ഓ  

ഹല്ലാ !നിങ്ങലെന്താമനുശേനെചെയ്ന്നത്?
ഹല്ലാ!നിങ്ങല് പോട്ടക്കന്നനാ ?..കണ്ടൂടെ ?
കല്ലുരുട്ടിവിടുന്നു..വെറുതെ!
ഹി..ഹി ..ഹി ..ഹി.. പ്രാന്ത്.!
ഹല്ലാപ്പ! താനിവിടെ.?
ഒന്നുനടക്കാനിറങ്ങി..വെറുതെ!
ഇതുകേട്ട് മറ്റെയാള്‍ തുരുതുരെ കല്ലുരുട്ടി..!
അപരന്‍ പിന്നെയും വെറുതെ നടന്നു
അയാളെ മലയാളി എന്ന് മാലോകര്‍വിളിച്ച്ചു!
അവരുടെ തലമുറയില്‍ ചിലര്‍
ഇന്നും അമേരിക്കക്കുപടിക്കുകയാണ്!


up
0
dowm

രചിച്ചത്:
തീയതി:25-07-2012 03:13:16 PM
Added by :Mujeebur Rahuman
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


rajpattazhy
2012-07-29

1) good

Dilip
2014-01-27

2) Your Message...kidu


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me