വിഷസർപ്പങ്ങൾ.... - മലയാളകവിതകള്‍

വിഷസർപ്പങ്ങൾ.... 

വിഷസർപ്പങ്ങളാണിവിടെ... നിറയെ വിഷസർപ്പങ്ങൾ...
കണ്ണിൽ കാമാഗ്നി ചീറ്റുന്ന വിഷസർപ്പങ്ങൾ ....

മൊട്ടിട്ട പൂവിനേയും കൊഴിയുന്ന ദളങ്ങളെയും വരിയുന്ന വിഷസർപ്പങ്ങൾ ...
കണ്ണിലെ കാമാഗ്നിയിൽ അന്ധരാം വിഷസർപ്പങ്ങൾ...

തളരുന്ന കൈകൾ ..മുറിവെയ്റ്റ ദേഹവും ഒരുപാടു കണ്ടു നാം..
കൊയ്യുവിന് വിഷമുള്ള തലകൾ നിങൾ വിറക്കാത്ത കൈകളാൽ.


up
0
dowm

രചിച്ചത്:Jayesh
തീയതി:30-09-2018 04:48:03 PM
Added by :Jayesh
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :