ആശയങ്ങൾ - തത്ത്വചിന്തകവിതകള്‍

ആശയങ്ങൾ 

വിരിയുന്ന ആശയങ്ങൾ പകർത്താനൊരിടം തേടി

അലഞ്ഞു ഞാൻ ഇതുവഴിയെ..
തെളിഞ്ഞൊരു വാനം പോൽ മനസൊന്നുണ്ടായിട്ടും

എന്തെ കഴിഞ്ഞില്ലെനിക് ...
പറയാൻ മറന്നതും പറയാതെ വിട്ടതും
പലതും തെളിയുന്നെൻ മനസ്സിൽ
ഇനിയെന്ത് ഇനിയെന്ത് ചൊല്ലുമീ മനസ്സിനെ
ഇനിയെന്തു ചൊല്ലിയടക്കും

അറിയില്ലെനിക്കറിയില്ല
എവിടെ ഞാൻ പകർത്തുമിതെല്ലാം...


up
0
dowm

രചിച്ചത്:Jayesh
തീയതി:30-09-2018 07:01:16 PM
Added by :Jayesh
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :