ഓര്മ  ചിപ്പികൾ - പ്രണയകവിതകള്‍

ഓര്മ ചിപ്പികൾ 


ഓർമ്മതൻ
ഒരുപിടി പവിഴ മുത്തുകൾ ...

തിളങ്ങുന്ന താരകങ്ങളെ പോലെയെൻ
മനസ്സിലെ നീലാകാശ പൊയ്കയിൽ
നീന്തി തുടിക്കുന്നു..

മറയുന്ന കലായവനികളിൽ
ഒളിമങ്ങുമീ ഓർമമുത്തുകളുമൊരുനാൾ..

എന്നിരുന്നാലും വിടപറയും വരെ
ആ ഓർമകളിൽ ജീവിപ്പൂ നാമെല്ലാം...


up
0
dowm

രചിച്ചത്:Jayesh
തീയതി:30-09-2018 06:25:52 PM
Added by :Jayesh
വീക്ഷണം:203
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me