| 
    
         
      
      പ്രിയസഖി..       പറയാൻ മടിച്ചൊരാ പ്രണയം 
മനസ്സിൽ അണയാത്ത കനലായി ജ്വലിച്ചുനിൽപ്പു ..
 
 അറിയില്ല എത്രനാൾ...
 മാറുമീ വസന്തവും മാറുകില്ലെൻ മനസ്സോരിക്കലും...
 
 മിടിക്കുമെൻ ഹൃദയം നിലക്കുമൊരുനാൾ
 മായുകില്ല നിൻ മുഖമെൻ പ്രിയസഖി..
 
 തളിർക്കുമെന് ജീവൻ മറുജന്മം നിനക്കായ്..
 
      
  Not connected :  |