പ്രണയം .... - പ്രണയകവിതകള്‍

പ്രണയം .... 

പ്രണയമായിരുന്നെൻ ഓമലേ അന്നുമിന്നുമെന്നും നിന്നോടെനിക് ...

പ്രഭാത കിരണങ്ങൾക് മഞ്ഞുതുള്ളിയോടെന്നപോലെ..
വിടരുന്ന പൂക്കൾക്ക് ശലഭങ്ങളോടെന്നപോലെ...
ഇതൾ വിരിയുന്ന പൂക്കളെ ഞാനറിഞ്ഞു
പ്രണയമായിരുന്നെനിക്കവളോട്

ഞാൻ പറയാതെ പറഞ്ഞൊരാ പ്രണയം ....


up
0
dowm

രചിച്ചത്:Jayesh
തീയതി:30-09-2018 04:49:26 PM
Added by :Jayesh
വീക്ഷണം:381
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :