പ്രണയ തീർത്ഥം .. - പ്രണയകവിതകള്‍

പ്രണയ തീർത്ഥം .. 

വിടരാൻ നിനക്കുന്ന പനിനീർ പൂവിനെ നോക്കി
ഞാൻ മധുരമായ് ആരാഞ്ഞു..

അല്ലയോ പൂമൊട്ടേ നിൻ പാതി ചിമ്മിയ
മിഴികളിൽ നാണമോ പറയു..

വിടർന്നൊരു മന്ദഹാസത്തോടവൾ ചൊല്ലി
അല്ല എൻ മാരനാം ചിത്ര ശലഭത്തിനായ്
നിറച്ചൊരെൻ മധുരമാം പ്രണയ തീർത്ഥം ..


up
0
dowm

രചിച്ചത്:Jayesh
തീയതി:30-09-2018 04:49:07 PM
Added by :Jayesh
വീക്ഷണം:253
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :