ജീവിക്കാൻ  - തത്ത്വചിന്തകവിതകള്‍

ജീവിക്കാൻ  

ഇല കഴിക്കണം
പഴം കഴിക്കണം
നിറം കഴിക്കണം
കാറ്റും വെളിച്ചവും
വയറുകീറാതെ
അല്പം അന്നജവും
മാംസ്യവുംകൂടുതൽ
വെള്ളവും വായുവും
ചെറു വ്യായാമവും
സ്വയം രക്ഷ യാകും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-10-2018 12:40:20 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :