അരയാൽ ഇല  - മലയാളകവിതകള്‍

അരയാൽ ഇല  

അരയാലില

അരയാലിലകൾ വിറപൂണ്ടു നില്ക്കുമാ
സായന്തനത്തിൻ നിറവിൽ ...........
പടിഞ്ഞാറൻ മല നിരകളിൽ ഒളിക്കാൻ
ശ്രമിക്കുമാ കതിരോൻ ...........
ഉണരാൻ കാത്തു നിൽക്കുമാ
കടലോരത്തിൽ പൊന്നമ്പിളി ............

വലിയൊരു തളിക വന്നു മുങ്ങീ.......
കടലിൽ........
ആരോ ഒരാൾ നിഴൽ രൂപത്തിൽ
തെളിഞ്ഞു വരും നേരം ..............
വരണ്ട തൊണ്ടയിൽ നിന്നും
പുറത്തേക്കു വരാൻ പാടുപെടും
ശബ്‌ദം ...... ഞെരക്കമായ്‌ മാറവെ.....
തൊട്ടു മുന്നിൽ പ്രത്യക്ഷപെട്ട രൂപമൊരു
അന്യ ഗ്രഹ ജീവി.......
പറക്കു തളികയിൽ വന്നിറങ്ങിയ ഒരാൾ........
ലക്ഷ്യം വേറെ എന്തോ ആയിരുന്നെന്ന്
തോന്നിപ്പോവും മട്ടും..... ഭാവവും.......
നാം മറ്റു ഗ്രഹങ്ങളിലേക്ക് പോകൂമാ യാത്ര
അവർ തിരിച്ചും..........


up
0
dowm

രചിച്ചത്:സൂരൃമുരളീ
തീയതി:01-10-2018 04:36:38 PM
Added by :Suryamurali
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :