ചക്കര   പന്തൽ  - മലയാളകവിതകള്‍

ചക്കര പന്തൽ  

ചക്കര പന്തൽ

കുരച്ചു ചാടും നായയെ മെരുക്കിയ ,
ശർക്കര പോൽ മാധുര്യമേറിയൊരു
ഓർമപന്തൽ ..............
ഒട്ടും ഇണങ്ങാത്ത നായയെ, ശർക്കര
നുണയാൻ നൽകി കയ്‌പിടിയിലൊതുക്കി
കൂടെ കൊണ്ടുപോരും തന്ത്രം ...........



up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:01-10-2018 04:39:08 PM
Added by :Suryamurali
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :