അഭിവാഞ്ച്ഛ
പ്രമേഹവും രക്തസമ്മർദവും
സമ്മതിച്ചു-
"രോഗമില്ലന്നു സുഹൃത്തിനോട്
നെഞ്ചത്തു
കൈവച്ചു പറയാമോ" എന്നു
ചോദിക്കുന്നവൻ
ഉള്ളിലെ വിഷമത്തിനല്പം
ആശ്വാസത്തിനായ്
"നടപ്പും എടുപ്പും കണ്ടിട്ടെന്തു
തോന്നുന്നെന്ന്"
തിരിച്ചുചോദിച്ചാൽ പിന്നെയും
ധർമസങ്കടത്തിൽ.
Not connected : |