വീട്  - തത്ത്വചിന്തകവിതകള്‍

വീട്  

മണ്ണുകുടിലും
സ്വർണക്കൊട്ടാരവും
ആഹാരത്തിനും
നീഹാരത്തിനും
ഉറക്കത്തിനും
വിശ്രമത്തിനും
ഒരുമിക്കുന്ന
സ്വാതന്ത്ര്യത്തിന്റെ
സ്വർഗ്ഗഗേഹങ്ങൾ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-10-2018 05:51:42 PM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :