പൊറോട്ടയും ബീഫ് കറിയും - തത്ത്വചിന്തകവിതകള്‍

പൊറോട്ടയും ബീഫ് കറിയും 

ഉദരം അലറുകയാണ് എനിക്ക് വിശക്കുന്നു
അതുകേട്ടു ഞാനുംഅലറി
ഒരു പൊറോട്ടയും ബീഫ് കറിയും....

പിന്നെ ഞാൻ കണ്ടത്
നിലത്തുരുളുന്ന എൻ തലയറ്റ ശരീരമായിരുന്നു..

അപ്പോഴും ഉദരത്തിൽ നിന്നൊരു അലറിച്ച
എനിക്ക് വിശക്കുന്നു..

അടയുന്ന മിഴികളാൽ ഞാൻ കണ്ടു
ഉയരുന്ന വാളുകൾ കീറിമുറിക്കുമെന് ഉദരത്തിനെ..


up
0
dowm

രചിച്ചത്:ജയേഷ്
തീയതി:01-10-2018 10:32:37 PM
Added by :Jayesh
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :