കളിമൺ ശില്പം
കളിമൺ ശില്പം
ഭൂമിദേവിയെ തൊട്ടു വണങ്ങി ,കുഴിച്ചെടുത്ത
മണ്ണുരളയെ , ശില്പമാക്കാൻ തുനിയവെ,
എന്നെ നോക്കി കൊഞ്ഞനം കുത്തുമവൻ ..
ശില്പത്തിന് ജീവൻ നൽകുന്നതിന് മുൻപ്
അഹങ്കാരമോ ?...........
മനോ വിഷമത്തിലിരുന്ന നേരം ............
ചിരിപിടിച്ചു തിരിച്ചുമാറ്റി , മറ്റൊരുശില്പത്തിനായ്...... ..........
മറ്റൊരു സുന്ദരീ ശില്പമായ് മാറി..............
ആ സ്വപ്ന സുന്ദരി, ലോകസുന്ദരിയായ മാറി....
അവളൊരു പാവമായ് എന്നെ നോക്കി ചിരിച്ചു............
അഹങ്കാരം ഇല്ലാ വദനം .........അവൾക്കു
ജീവൻ നൽകി , അനുഗ്രഹിച്ചയച്ചു.............
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|