മുറപോലെ  - തത്ത്വചിന്തകവിതകള്‍

മുറപോലെ  

ജനനവും
ജീവിതവും
മരണവും
അടങ്ങാത്ത
ആവർത്തനം
നിരന്തരം

വിടപറഞ്
വീണ്ടും വരാൻ
അണയുന്ന
പുഷ്പം പോലെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-10-2018 01:23:35 PM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :